CLSS സബ്സിഡി കാൽക്കുലേറ്റർ

പ്രധാന മന്ത്രി ആവാസ് യോജന (PMAY) യുടെ പ്രധാന സവിശേഷതകളിൽ ഒന്നാണ് കുറഞ്ഞ വരുമാനമുള്ളവർ/ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം (EWS / LIG) കൂടാതെ ഇടത്തര വരുമാനക്കാർ (MIG - I & II) എന്നിവർക്കായുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS). ഈ സ്കീം പ്രകാരം, 2011 ലെ സെൻസസ് അനുസരിച്ചുള്ള നിയമപരമായി അംഗീകരിച്ച എല്ലാ പട്ടണങ്ങളിലും അവയോട് ചേർന്നുള്ള ആസൂത്രണ മേഖലകളിലുമുള്ള (കാലാകാലങ്ങളിൽ സർക്കാർ പരിഷ്കരിച്ച) അർഹരായ ഗുണഭോക്താക്കൾക്ക് പണം കടം നൽകുന്ന സ്ഥാപനങ്ങൾ വഴി കേന്ദ്രം ധനസഹായം നൽകുന്നു.

നിങ്ങളുടെ PMAY സബ്സിഡി തുക കണക്കുകൂട്ടുക

ഗവൺമെന്റിന്റെ ഏതെങ്കിലും ഭവന പദ്ധതി പ്രകാരം കേന്ദ്ര സഹായമോ അല്ലെങ്കിൽ PMAY യുടെ കീഴിൽ എന്തെങ്കിലും ആനുകൂല്യങ്ങളോ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ?

നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ കുടുബാംഗങ്ങളോ ഇന്ത്യയിൽ എവിടെയെങ്കിലും സ്വന്തമായി സുസ്ഥിരമായ വീട് ഉണ്ടോ?

|
50K
|
6L
|
12L
|
18L
|
50K
|
50L
|
1Cr
|
1.5Cr
|
2Cr
|
2.5Cr
|
3Cr
%
|
9.50%
|
13%
|
17%
|
21%
|
25%
|
3Y
|
6Y
|
10Y
|
15Y
|
20Y
|
25Y
|
30Y

പ്രായപൂർത്തിയായ സ്ത്രീ അപേക്ഷകന്റെ കുടുംബത്തിന്റെ ഭാഗമാണോ?

  • അഭിനന്ദനങ്ങൾ!

    നിങ്ങൾ ലാഭിച്ചേക്കും

    1,45,301

    രൂപ നിങ്ങളുടെ ഭവന വായ്പയിൽ, PMAY യുടെ കീഴിൽ!

    സബ്സിഡി വിഭാഗം - EWS/LIG

  • പ്രാവർത്തികമായ പലിശ നിരക്ക്

    %

    EMI ൽ ആകെ കുറവ്



  • ഇപ്പോൾ അപേക്ഷിക്കുക

ഇപ്പോൾ അപേക്ഷിക്കുക
ഹെൽപ്പ്ലൈൻ നമ്പർ : 1860-267-3000

*കുറിപ്പ്:
  • കുടുംബം (ഈ പദ്ധതി പ്രകാരം):ഭർത്താവ്, ഭാര്യ, അവിവാഹിതരായ കുട്ടികൾ എന്നിവരുൾപ്പെട്ട ഒരു കുടുംബം. വരുമാനമുള്ള മുതിർന്ന അംഗത്തെ (വൈവാഹിക അവസ്ഥ കണക്കാക്കാതെ) ഒരു പ്രത്യേക കുടുംബമായി കണക്കാക്കാവുന്നതും, സ്വതന്ത്രമായി സബ്സിഡി നേടാവുന്നതുമാണ്.
  • കാർപെറ്റ് ഏരിയ: ഭിത്തിക്കുള്ളിൽ ചുറ്റുമുള്ള പ്രദേശം, കാർപെറ്റ് വിരിക്കുന്നതിനുള്ള യഥാർത്ഥ സ്ഥലം. പുറത്തെ മതിൽ ആവരണം ചെയ്തിരിക്കുന്ന പ്രദേശം ഇത് ഒഴിവാക്കുന്നു, എന്നാൽ അപ്പാർട്ട്മെൻറിന്റെ ഉള്ളിലെ വിഭജന മതിലുകൾ ഉൾക്കൊള്ളുന്ന പ്രദേശം ഉൾപ്പെടുന്നു.

നിരാകരണം:
മുകളിൽ കണക്കാക്കിയ തുക സൂചനയായിരിക്കുന്നതും സ്കീം മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾക്കൊള്ളുന്ന വിവിധ ഘടകങ്ങളെ ആശ്രയിച്ച് സാഹചര്യങ്ങൾക്കനുസൃതമായി മാറ്റമുള്ളവയുമായിരിക്കും. കാൽക്കുലേറ്റർ CLSS - PMAY ആനുകൂല്യം അപേക്ഷകൻ / ഉപഭോക്താവിന് ഉറപ്പ് നൽകുന്നില്ല. സബ്സിഡിയുടെ വിതരണം ഇന്ത്യ ഗവൺമെന്റിന്റെ വിവേചനാധികാര പ്രകാരം ആയിരിക്കും.

May I Help You

Submit